കൃഷി വിളവെടുപ്പ്

കുറ്റ്യാടി: ഗ്രാമപഞ്ചായത്തും കുന്നുമ്മൽ ബ്ലോക്ക് പഞ്ചായത്തും ചേർന്ന് ഒന്നാം വാർഡായ മീത്തലെവടയത്ത് നടത്തിയ തരിശുനില പാട്ട ബ്ലോക്ക് പ്രസിഡൻറ് കെ. സജിത്ത് ഉദ്ഘാടനം ചെയ്തു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി.എൻ. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡൻറ് കെ.സി. ബിന്ദു, ഇ.കെ. നാണു, ഏരത്ത് ബാലൻ, കെ.പി. സന്തോഷ്, പി.പി. ബാലൻ എന്നിവർ സംസാരിച്ചു. പത്തുപേരടങ്ങിയ സൗപർണിക ഗ്രൂപ്പാണ് കൃഷി നടത്തിയത്്. പഞ്ചായത്തിൽ ഇത്തരം 18 ഇടങ്ങളിൽ പാട്ടകൃഷി നടത്തിയതായി ബന്ധപ്പെട്ടവർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.