എൻ കെയർ ഐ.വി.എഫ് ആൻഡ് ഫീറ്റൽ മെഡിസിൻ കോഴിക്കോട് ശാഖ ഒന്നാം വാർഷികം ആഘോഷിച്ചു

കോഴിക്കോട്: മലബാറിലെ പ്രമുഖ വന്ധ്യത നിവാരണ കേന്ദ്രമായ എൻ കെയർ ഐ.വി.എഫ് ആൻഡ് ഫീറ്റൽ മെഡിസി​െൻറ കോഴിക്കോട് ശാഖയുടെ ഒന്നാം വാർഷികം വിദഗ്ധ ഡോക്ടർമാരുടെ സാന്നിധ്യത്തിൽ ആഘോഷിച്ചു. പരപ്പനങ്ങാടി ആസ്ഥാനമായ എൻ കെയറി​െൻറ മൂന്നാമത്തെ ശാഖയാണ് എരഞ്ഞിപ്പാലത്ത് പ്രവർത്തിക്കുന്നത്. കണ്ണൂർ രാജീവ്ഗാന്ധി റോഡിലാണ് രണ്ടാമത്തെ ശാഖ. പരപ്പനങ്ങാടി നഹാസ് ആശുപത്രിയിലാണ് എൻ കെയർ ഐ.വി.എഫി​െൻറ ആസ്ഥാനം. വിദഗ്ധ ഡോക്ടർമാരുടെ സേവനം പരപ്പനങ്ങാടിക്കു പുറമെ കോഴിക്കോട്ടും കണ്ണൂരും ലഭ്യമാകുമെന്ന് മാനേജ്മ​െൻറ് അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.