പ്രതിഭകളെ അനുമോദിച്ചു

വേളം: സംസ്ഥാന സ്കൂൾ കലോത്സവം, ജില്ല വോളിബാൾ, വുഷു ചാമ്പ്യൻഷിപ്, ഹിക്മ ടാലൻറ് പരീക്ഷ എന്നിവയിൽ വിജയികളായ കുട്ടികളെ ശാന്തിനഗറിലെ പ്രവാസി കൂട്ടായ്മയായ 'പാസ് യു.എ.ഇ' കമ്മിറ്റി അനുമോദിച്ചു. വഫ ഫാത്തിമ, വി.കെ. സഈദ്, കെ.കെ. ഫിദ ഷെറിൻ, കെ.വി. മുഹമ്മദ് സബാഹ്, ബാസിത് അഷ്റഫ്, ഒ.കെ. നൈസാം റസീൽ എന്നിവരെയാണ് അനുമോദിച്ചത്. പി.കെ. അഷ്റഫ് അധ്യക്ഷത വഹിച്ചു. സലീം അരിങ്കിലോട്ട്, ഇ. മുഹമ്മദ് ഹാജി, അഷ്റഫ് പൂളക്കൂൽ, പി.കെ. ഹമീദ്, കെ.വി. കുഞ്ഞമ്മദ്, കെ.കെ. ബഷീർ ഹാജി എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.