കോഴിക്കോട്: വെള്ളിയാഴ്ച വൈദ്യുതി മുടങ്ങുന്ന സമയം, സ്ഥലം എന്ന ക്രമത്തിൽ: 7 am - 11 am ആഴ്ചവട്ടം, കാളൂര്‍ റോഡ്, തട്ടാങ്കണ്ടി, ഓള്‍ഡ് മൂരിയാട് റോഡ് 7 am - 5 pm ആയഞ്ചേരി ടൗൺ, കുറ്റ്യാടിപ്പൊയില്‍, പൊക്ലാരത്ത്നട, ശശിമുക്ക്, തറോപ്പൊയില്‍, വാടിക്കുന്ന്, അറപ്പീടിക, നാളോംകോറോല്‍ 7.30 am - 2 pm തത്തമ്പത്ത്, കെ.ടി.കെ, താക്കോത്ത് താഴെ, വെള്ളച്ചാല്‍ 8 am - 6 pm ഓടക്കാളി 10 am - 5 pm കോയ റോഡ്, ഇളമനപ്പാടം, പാറക്കുളം, മലങ്കാളി ബസ്സ്റ്റോപ്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.