മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചു

കോഴിക്കോട്: ജില്ലയിലെ വിവിധ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികള്‍ പുനഃസംഘടിപ്പിച്ചതായി ഡി.സി.സി പ്രസിഡൻറ് അഡ്വ. ടി. സിദ്ദീഖ് അറിയിച്ചു. അഴിയൂര്‍: പി. ബാബുരാജന്‍, കുന്നുമ്മല്‍: കെ.കെ. രാജന്‍, വേളം: കെ.കെ. കുഞ്ഞബ്ദുല്ല, ആയഞ്ചേരി: കണ്ണോത്ത് ദാമോദരന്‍, കായക്കൊടി: പി.പി. മൊയ്തു, മരുതോങ്കര: കിളയില്‍ രവീന്ദ്രന്‍, നരിപ്പറ്റ: സി.കെ. നാണു, ചക്കിട്ടപ്പാറ: ജിതേഷ് മുതുകാട്, മേപ്പയൂര്‍: കെ.കെ. ബാബുരാജ്, പനങ്ങാട്: ഇസ്മയില്‍ രാരോത്ത്, അത്തോളി: രാജേഷ് കൂട്ടാക്കില്‍, നടുവണ്ണൂര്‍: എ.പി. ഷാജി, കൂരാച്ചുണ്ട്: ജോണ്‍സണ്‍ താന്നിക്കല്‍. കുറ്റ്യാടി മണ്ഡലം പ്രസിഡൻറ് എസ്.ജെ. സജീവ്കുമാറിനെയും പുറമേരി മണ്ഡലം പ്രസിഡൻറ് അജിത് പുതിയോട്ടിലിനെയും സ്ഥിരപ്പെടുത്തി. എലത്തൂര്‍, പയ്യാനക്കല്‍, ഫറോക്ക്, പെരുവയല്‍, ഒളവണ്ണ, ബേപ്പൂര്‍, രാമനാട്ടുകര മണ്ഡലങ്ങള്‍ വിഭജിച്ച് പുതിയ മണ്ഡലങ്ങള്‍ രൂപവത്കരിച്ചു. വിഭജിക്കപ്പെട്ട മണ്ഡലങ്ങളിലെ പ്രസിഡൻറുമാര്‍: എരഞ്ഞിക്കല്‍: സുരേഷ് മൊകവൂര്‍, എലത്തൂർ: എ. വത്സന്‍, പയ്യാനക്കല്‍: സി.പി. ഷിഹാബുദ്ദീന്‍, ചക്കുംകടവ്: എ. അബ്ദുറഹിമാൻ, ഫറോക്ക്: ഷാജി പറശ്ശേരി, കരുവന്‍തിരുത്തി: എം.കെ. അബൂബക്കര്‍, പെരുവയൽ: എന്‍. അബൂബക്കര്‍, കുറ്റിക്കാട്ടൂര്‍: അനീഷ് പാലാട്ട്, ഒളവണ്ണ: എസ്.എന്‍. ആനന്ദന്‍, പന്തീരാങ്കാവ്: എന്‍. മുരളീധരന്‍, ബേപ്പൂര്‍: അനില്‍കുമാര്‍, അരക്കിണര്‍: രാജീവന്‍ തിരുവച്ചിറ, രാമനാട്ടുകര: പ്രദീപ് പനയങ്ങല്‍, ഫാറൂഖ് കോളജ്: എം. അഹമ്മദ്‌കോയ.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.