ഡോക്ടറേറ്റ്

കാലിക്കറ്റ് സർവകലാശാലയിൽനിന്ന് പിഎച്ച്.ഡി നേടിയ കോടഞ്ചേരി ഗവ. കോളജ് സാമ്പത്തിക ശാസ്ത്ര വിഭാഗം അസി. പ്രഫസർ കെ.പി. ബഷീർ. 'കേരളത്തിലെ പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളുടെ ആരോഗ്യ രക്ഷ സാമ്പത്തികക്രമം' എന്ന വിഷയത്തിലാണ് . കോളജ് പ്രിൻസിപ്പലും കാലിക്കറ്റ്, കണ്ണൂർ സർവകലാശാലകളുടെ അംഗീകൃത സാമ്പത്തിക ശാസ്ത്ര വിഭാഗം ഗൈഡുമായ ഡോ. സി. കൃഷ്ണ​െൻറ കീഴിലാണ് ഗവേഷണം പൂർത്തിയാക്കിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.