മാമ്പറ്റയിൽ മരം കടപുഴകി

മുക്കം: മാമ്പറ്റയിൽ പി.ഡബ്ല്യു.ഡി റോഡിലുള്ള മരം കടപുഴകി വീണു. മാമ്പറ്റ രാമദാസ​െൻറ വീടിനോടനുബന്ധിച്ചുള്ള ഷെഡി​െൻറ മുകളിലേക്കാണ് മരം വീണത്. ഭാഗ്യത്തിന് അപകടം ഒഴിവായി. നേരത്തെ ഈ മരങ്ങൾ ലേല പ്രഖ്യാപനം നടത്തിയെങ്കിലും ലേലം കൊള്ളാൻ ആളില്ലാത്തതിനാൽ വിൽപന നടന്നില്ല. അധികൃതെരത്തി മരം മുറിച്ചു മാറ്റി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.