ആയഞ്ചേരി-കടമേരി റോഡ് നവീകരണം തുടങ്ങി

ആയഞ്ചേരി: ഏറെക്കാലത്തെ കാത്തിരിപ്പിന് ശേഷം . ടൗണിലെ കെട്ടിടങ്ങൾ പൊളിക്കുന്ന പണിയാണ് ബുധനാഴ്ച തുടങ്ങിയത്. പാറക്കൽ അബ്ദുല്ല എം.എൽ.എയുടെ പ്രാദേശിക വികസന ഫണ്ടിൽനിന്ന് ഒരുകോടി രൂപയാണ് റോഡ് നവീകരണത്തിന് അനുവദിച്ചത്. കടമേരി മുതൽ തണ്ണീർപ്പന്തൽ വരെയുള്ള ഭാഗത്തിനു മൂന്നു കോടി രൂപയും വകയിരുത്തിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.