ശുചീകരിച്ചു

കൂട്ടാലിട: കോട്ടൂർ ഗ്രാമപഞ്ചായത്തിലെ രണ്ടാം വാർഡ് നരയംകുളത്ത് സന്നദ്ധ പ്രവർത്തകർ വീടുകളും പരിസരങ്ങളും . 180ഓളം വളൻറിയർമാർ ഗ്രൂപ്പുകളായി തിരിഞ്ഞ് ഗൃഹ സന്ദർശനത്തിലൂടെ ആരോഗ്യ ബോധവത്കരണവും ഉറവിട നശീകരണവും നടത്തി. വാർഡ് മെംബർ ടി.കെ. രഗിൻ ലാൽ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ പി.കെ. സുരേഷ്കുമാർ, എൻ.പി. സതീശൻ, ആശാവർക്കർ ഉഷ, എ.ഡി.എസ് അംഗങ്ങളായ ഇ. ശ്രീലത, ടി.പി. ചന്ദ്രിക, ജാസ്മിൻ, അനിത മേപ്പാടി എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.