റോഡ്​ തകർന്നു

ബാലുശ്ശേരി: പനങ്ങാട് പഞ്ചായത്തിലെ ഒമ്പതാം വാർഡിൽ പൂവമ്പായി സ്കൂൾ മനത്താംവയൽ റോഡ് തകർന്നു. ഗെയിൽ പൈപ്പ്ലൈൻ കടന്നുപോകുന്ന റോഡി​െൻറ ഭാഗമാണ് മഴയിൽ വെള്ളം കയറി തകർന്നത്. പൈപ്പ്ലൈൻ സ്ഥാപിക്കാനായി നിർമിച്ച കുഴിയിൽ വെള്ളം കെട്ടിനിന്നാണ് റോഡ് ഭാഗികമായി തകർന്നത്. ഇരുചക്ര വാഹനങ്ങളടക്കം നിരവധി വാഹനങ്ങൾ കടന്നുപോകുന്ന റോഡാണിത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.