കോഴിക്കോട്: ദുരിതബാധിത പ്രദേശങ്ങളിലെ പുനര്‍നിർമാണത്തില്‍ പങ്കാളികളാകാന്‍ തൽപരരായ യുവജന സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് നെഹ്‌റു യുവകേന്ദ്ര . പ്ലംബിങ്, ഇലക്ട്രിക്കല്‍ വയറിങ്, വീട്ടുപകരണ റിപ്പയറിങ്, പെയിൻറിങ്, അലൂമിനിയം ഫാബ്രിക്കേഷന്‍ തുടങ്ങിയ നിർമാണ ജോലികളിലാണ് പരിശീലനം നല്‍കുക. ജോലികള്‍ അറിയാവുന്നവര്‍ക്ക് മുന്‍ഗണന ലഭിക്കും. പരിശീലനത്തിന് പ്രാദേശികമായി സൗകര്യമേര്‍പ്പെടുത്തുന്ന യൂത്ത് ക്ലബുകള്‍ക്കും പരിശീലന പരിപാടി നടത്താം. ഫോൺ: 0495 2371891.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.