ജില്ല ജൂനിയർ അത്​ലറ്റിക്സ് ചാമ്പ്യൻഷിപ്

കോഴിക്കോട്: ജില്ല അത്ലറ്റിക്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ സെപ്റ്റംബർ 15, 16 തീയതികളിൽ മെഡിക്കൽ കോളജ് ഗ്രൗണ്ടിൽ നടത്തും. അത്ലറ്റിക്സ് അസോസിയേഷനിൽ അംഗത്വമുള്ളവർ സെപ്റ്റംബർ മൂന്നിന് മുമ്പായി എൻട്രികൾ ഇ-മെയിൽ അയക്കണം. അസോസിയേഷനിൽ അംഗത്വമില്ലാത്ത കായിക താരങ്ങളും അഞ്ചിന് ഇൻഡോർ സ്റ്റേഡിയത്തിൽ ഒരു ഫോട്ടോയും വയസ്സ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി പേര് നൽകണം. ഒക്ടോബർ 12 മുതൽ 14 വരെ പാലക്കാട് നടക്കുന്ന സംസ്ഥാന ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കേണ്ട കോഴിക്കോട് ജില്ല ടീമിനെ ഈ ചാമ്പ്യൻഷിപ്പിൽനിന്ന് തിരഞ്ഞെടുക്കും. ഫോൺ: 9895545929.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.