റോഡ്​ പുഴയിലേക്ക്​ ഇടിഞ്ഞു

റോഡ് പുഴയിലേക്ക് ഇടിഞ്ഞു കോഴിക്കോട്: മൂഴിക്കൽ-ആനക്കയം റോഡി​െൻറ മതിൽ തകർന്ന് ഗതാഗതം ഭാഗികമായി നിലച്ചു. പ്രളയം കഴിഞ്ഞയുടൻ പൂനൂർ പുഴയുടെ ഭാഗത്തുള്ള മതിലിടിഞ്ഞ് താഴുകയായിരുന്നു. നൂറുകണക്കിന് കുടുംബങ്ങൾക്ക് വയനാട് ദേശീയപാതയിൽ എത്താനുള്ള വഴിയാണിത്. റോഡി​െൻറ അരികിൽ ബോർഡും കയറും മറ്റും സ്ഥാപിച്ച് ഗതാഗതം തടഞ്ഞിരിക്കയാണിപ്പോൾ. ഇരുചക്ര വാഹനങ്ങൾക്ക് മാത്രമേ കടന്ന് പോകാനാവുള്ളൂ. ശ്രദ്ധതെറ്റിയാൽ പുഴയിൽ വീഴുമെന്ന അവസ്ഥയാണ്. ab 8
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.