സേവന മാ​തൃകയുമായി യുവാക്കൾ

കളൻതോട്: പേമാരി കനത്ത് കുടിനീര് മുടങ്ങിയ കൂരകളിൽ സേവനവുമായി കളൻതോട് ടൗൺ മുസ്ലിം യൂത്ത് ലീഗി​െൻറ പ്രവർത്തകർ. മുക്കം, കാരമൂല, കാരശ്ശേരി തുടങ്ങിയ പ്രദേശങ്ങളിലെ പതിനാറോളം കിണറുകളും നിരവധി വീടുകളും ശുചീകരിച്ചു. ശരീഫ് മായങ്ങോട്. ഹക്കീം മാസ്റ്റർ, നിയാസ്, മുഹമ്മദ്‌ മാസ്റ്റർ, ജബ്ബാർ, ഫാരിസ്, ഹക്കീം, ഫൈസൽ, സഹൽ, അനീസ്, സഹീർ, ഷക്കീൽ, ജസീർ, ഷെഫിൻ, ബിൽഷാദ്‌, ഷാനിർ തുടങ്ങിയവർ പങ്കെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.