ദുരിതാശ്വാസത്തിൽ പങ്കാളികളാവുക.

കുന്ദമംഗലം: കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത പ്രളയത്തെ ഐക്യത്തോടെ അതിജീവിച്ചവർ ദുരിതാശ്വാസ പ്രവർത്തനത്തിലും സജീവ പങ്കാളികളാവണമെന്ന് ഫിറോസ് ഖാൻ പുത്തൂർ ഉദ്ബോധിപ്പിച്ചു. കുന്ദമംഗലം ഹൈസ്കൂൾ ഗ്രൗണ്ടിൽ കുന്ദമംഗലം ടൗൺ ഈദ് ഗാഹ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നടന്ന ഈദ്ഗാഹിൽ ഖുതുബ നിർവഹിക്കുകയായിരുന്നു അദ്ദേഹം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.