ഓണക്കിറ്റ് വിതരണം

അത്തോളി: ദലിത് ലീഗ് അത്തോളി പഞ്ചായത്ത് കമ്മിറ്റി സംഘടിപ്പിച്ച മുസ്ലിം ലീഗ് ജില്ല സെക്രട്ടറി നാസർ എസ്റ്റേറ്റ്മുക്ക് ഉദ്ഘാടനം ചെയ്തു. ദലിത് ലീഗ് ജില്ല പ്രസിഡൻറ് വി. എം. സുരേഷ് ബാബു അധ്യക്ഷത വഹിച്ചു. ആയിനിപ്പുറത്ത് അബ്ദുറഹിമാൻ, കെ.എം അസീസ്, കെ.പി. മുഹമ്മദലി, ടി.പി. അബ്ദുൽ ഹമീദ്, നിസാർ കൊളക്കാട്, വി.എം വിഷ്ണു സുരേഷ്, എം.എം പ്രജീഷ് സംസാരിച്ചു. ദലിത് വനിത ലീഗ് ജില്ല ജനറൽ സെക്രട്ടറി എ.എം സരിത സ്വാഗതവും ദലിത് ലീഗ് പഞ്ചായത്ത് പ്രസിഡൻറ് എ.എം ഭാസ്കരൻ നന്ദിയും പറഞ്ഞു. അത്തോളി: ഗവ: വൊക്കഷനൽ ഹയർ സെക്കൻഡറി സ്കൂളിലെ പൂർവ വിദ്യാർഥി കൂട്ടായ്മയായ ചങ്ങാതിക്കൂട്ടത്തി​െൻറ നേതൃത്വത്തിൽ ചെയ്തു. സുനിൽ കൊളക്കാട് ഉദ്ഘാടനം ചെയ്തു. സാജിദ് കോറോത്ത് അധ്യക്ഷത വഹിച്ചു. ആർ.എം ബിജു, ഷൗക്കത്ത് അത്തോളി, സുരേഷ് ബാബു, സി.കെ. ആരിഫ്, ഗിരീഷ് ത്രിവേണി, രാജേഷ് ബാബു, റഫീഖ് മാസ്റ്റർ, ദാസൻ കുടകല്ല്, നിജാസ് എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.