പുനരധിവാസം:​ 24 മണിക്കൂറും കാള്‍ സെൻറര്‍

കോഴിക്കോട്: ജില്ലയില്‍ പുനരധിവാസം സംബന്ധിച്ച വിവിധ ആവശ്യങ്ങള്‍ക്കായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കാള്‍ സ​െൻറര്‍ പ്രവര്‍ത്തനം തുടങ്ങി. ശുചീകരണം, കുടിവെള്ള വിതരണം, ഇലക്ട്രിക്കൽ, ഇലക്ട്രോണിക്സ് ഉപകരണങ്ങളുടെ അറ്റകുറ്റപ്പണികൾ, ആരോഗ്യ സേവനം എന്നിവ ആവശ്യമുള്ളവര്‍ക്ക് കാള്‍ സ​െൻററുമായി ബന്ധപ്പെടാം. സന്നദ്ധപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ താല്‍പര്യപ്പെടുന്നവര്‍ക്കും കാള്‍സ​െൻറര്‍ നമ്പറുകളില്‍ വിളിച്ച് രജിസ്റ്റര്‍ ചെയ്യാം. കാള്‍ സ​െൻറര്‍ ഫോണ്‍ നമ്പറുകൾ: 0495 237 8810, 237 8820, 237 8860, 237 8870. ഇലക്ട്രോണിക്സ് സംബന്ധമായ ആവശ്യങ്ങള്‍ക്ക് 9446782552 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.