പുഴയോരം ഇടിഞ്ഞ് വീടിന് ഭീഷണി

പേരാമ്പ്ര: കുറ്റ്യാടി പുഴയോരമിടിഞ്ഞ് വീടിന് ഭീഷണി. ചങ്ങരോത്ത് പഞ്ചായത്തിലെ 14ാം വാർഡ് മുതുവണ്ണാച്ച മൂഴിയിൽ അമ്മദി​െൻറ വീടിനാണ് ഭീഷണി. കഴിഞ്ഞദിവസം മണ്ണിടിഞ്ഞതിനെ തുടർന്ന് ഇദ്ദേഹത്തി​െൻറ തെങ്ങ് ഉൾപ്പെടെ ഒലിച്ചുപോയിരുന്നു. ഇതുവരെ കുടുംബത്തി​െൻറ 10 സ​െൻറ് സ്ഥലംവരെ പുഴയെടുത്തു. കനത്ത മഴയിൽ ഇദ്ദേഹത്തി​െൻറ വീട്ടിൽ വെള്ളംകയറിയതിനെ തുടർന്ന് ബന്ധുവീട്ടിലേക്ക് മാറിയിരുന്നു. പുഴയോരം കെട്ടി സംരക്ഷിക്കാൻ അധികൃതർ തയാറായിട്ടില്ലെങ്കിൽ ഇവരുടെ വീടും സ്ഥലവും പുഴയെടുക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.