ദുരിതാശ്വാസ ക്യാമ്പുകളടച്ചു

നന്തിബസാർ: മൂടാടി പഞ്ചായത്തിലെ രണ്ടു ദുരിതാശ്വാസ ക്യാമ്പുകളും അടച്ചു. 35 കുടുംബങ്ങളുണ്ടായിരുന്ന ഗോപാലപുരം ഗോഖലെ സ്കൂളിലെ ക്യാമ്പും 31 പേരുണ്ടായിരുന്ന കോടിക്കൽ എ.എം.യു.പി സ്കൂളിലെ ക്യാമ്പുമാണ് അടച്ചത്. ക്യാമ്പുകളിലുണ്ടായിരുന്നവർ സ്വന്തം വീടുകളിലേക്കും ബന്ധുവീടുകളിലേക്കും മടങ്ങി. മൂടാടി വില്ലേജ് ഓഫിസർ ഇ.എം. ബിജു, ഷീജാ പട്ടേരി, മുതുകുനി മുഹമ്മദാലി, ആരിഫ് കുഞ്ഞൂസ്, വി.കെ. ഇസ്മയിൽ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.