ശുചീകരണ പ്രവർത്തനങ്ങളുമായി വിദ്യാർഥികൾ

ബാലുശ്ശേരി: വെള്ളം കുറഞ്ഞെങ്കിലും വീടുകൾ വാസയോഗ്യമല്ലാത്ത അവസ്ഥയിൽ. ബാലുശ്ശേരി, പനങ്ങാട് പഞ്ചായത്തിലെ നൂറുകണക്കിന് വീടുകളാണ് അകംനിറയെ വെള്ളം കയറി വാസയോഗ്യമല്ലാതായി തീർന്നിരിക്കുന്നത്. രഗത്തിറങ്ങി. ബാലുശ്ശേരി ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ ഭാരത് സ്കൗട്ട്സ് ആൻഡ് ഗൈഡ്സി​െൻറ നേതൃത്വത്തിൽ കുളപ്പുറത്ത് താഴെ വെള്ളം കയറിയ വീടുകൾ വൃത്തിയാക്കി. സ്കൗട്ട്സ് മാസ്റ്റർ കെ.കെ. സാജുവി​െൻറ നേതൃത്വത്തിൽ എേട്ടാളം വിദ്യാർഥികളാണ് ശുചീകരണത്തിനിറങ്ങിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.