കിണറുകൾ ഇടിഞ്ഞുതാഴ്ന്നു

മേപ്പയ്യൂർ: കനത്തമഴയിൽ മേപ്പയ്യൂർ പഞ്ചായത്ത് അഞ്ചാംവാർഡ് മഠത്തുംഭാഗത്തെ എരഞ്ഞിക്കൽ പറമ്പാട്ട് സജീവ​െൻറ വീട്ടുവളപ്പിലെ പത്തുകോൽ ആഴമുള്ള കിണർ ഇടിഞ്ഞുതാണു. വ്യാഴാഴ്ച പുലർച്ചയാണ് വൻ ശബ്ദത്തോടെ കിണർ ഇടിഞ്ഞത്. മേപ്പയ്യൂർ പഞ്ചായത്ത് അംഗങ്ങളായ ആന്തേരി കമല, ഷർമിന കോമത്ത് എന്നിവർ സംഭവസ്ഥലം സന്ദർശിച്ചു. കീഴപയ്യൂർ പതിനേഴാം വാർഡിൽ പാറേമ്മൽ ഇബ്രാഹീമി​െൻറ കിണർ ഇടിഞ്ഞ് പൂർണമായും തകർന്നു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.