മതില്‍ ഇടിഞ്ഞുവീണു

എകരൂല്‍: ഉണ്ണികുളം പഞ്ചായത്തിലെ 12ാം വാര്‍ഡില്‍ ആടമ്പ്രകുന്നുമ്മല്‍ ബാലകൃഷ്ണ​െൻറ വീട്ടിനടുത്ത് മതില്‍ ഇടിഞ്ഞുവീണ് വീടി​െൻറ അടുക്കളഭാഗം തകര്‍ന്നു. പുലര്‍ച്ച രണ്ടുമണിക്കാണ് സംഭവം. ഉണ്ണികുളം വില്ലേജ് ഓഫിസര്‍ സ്ഥലം സന്ദര്‍ശിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.