തൊഴിലധിഷ്​ഠിത വിദ്യാഭ്യാസത്തിന്​ സ്​കോളർഷിപ്

ഗവ. പോളിടെക്നിക്കുകളിലെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന, കുറഞ്ഞ വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാർഥികൾക്ക് മഹിന്ദ്ര എജുക്കേഷൻ ട്രസ്റ്റ് സ്കോളർഷിപ് നൽകുന്നു. 10, പ്ലസ് ടു കഴിഞ്ഞ് ഏതെങ്കിലും ഗവ. പോളിടെക്നിക് കോളജുകളിൽ ഡിപ്ലോമ കോഴ്സികളിലേക്ക് ആദ്യവർഷ പ്രവേശനത്തിന് അർഹത നേടിയ വിദ്യാർഥികൾക്ക് സ്കോളർഷിപ്പിന് അപേക്ഷിക്കാം. തെരഞ്ഞെടുക്കപ്പെടുന്ന വിദ്യാർഥികൾക്ക് മൂന്ന് വർഷത്തേക്ക് 10,000 രൂപവീതം സമ്മാനമായി നൽകും. താൽപര്യമുള്ള വിദ്യാർഥികൾക്ക് ഒാൺലൈനായി അപേക്ഷ സമർപ്പിക്കാം. കൂടുതൽ വിവരങ്ങൾക്ക് http://www.b4s.in/madhya/MA18. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ആഗസ്റ്റ് 16. ഫോൺ: 08448709545, 08527484563. കടപ്പാട്: www.buddy4study.com
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.