ടവർ സ്ഥാപിക്കുന്നതിനെതിരെ നാട്ടുകാർ

വേളം: പുത്തലത്ത് ചെങ്ങനംകോട് കുന്നിൽ സ്വകാര്യസ്ഥലത്ത് സ്വകാര്യ കമ്പനിയുടെ മൊബൈൽ പ്രക്ഷോഭത്തിന്. കുറഞ്ഞ ദൂരപരിധിക്കുള്ളിൽ ഇതേ കമ്പനിയുടെ ടവർ ഉണ്ട്. ടവറിനെതിരെ ജനകീയ കൂട്ടായ്മ രൂപവത്കരിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികൾ ആരംഭിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.