കെ.എസ്.ടി.സി ജില്ല ക്യാമ്പ്

മേപ്പയൂർ: എല്ലാവിധ ഫീസുകളും ഒഴിവാക്കി സ്കൂൾ വിദ്യാഭ്യാസം പൂർണമായും സൗജന്യമാക്കണമെന്ന് കേരള സ്റ്റേറ്റ് ടീച്ചേഴ്സ് സ​െൻറർ കോഴിക്കോട് റവന്യൂ ജില്ല നേതൃ ക്യാമ്പ് ആവശ്യപ്പെട്ടു. ലോക് താന്ത്രിക് ജനതാദൾ ജില്ല പ്രസിഡൻറ് മനയത്ത് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ജനതാദൾ -എസ് ജില്ല പ്രസിഡൻറ് കെ. ലോഹ്യ മുഖ്യ പ്രഭാഷണം നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.