കോഴിക്കോട്: തിങ്കളാഴ്ച ൈവദ്യുതി മുടങ്ങുന്ന സ്ഥലം സമയം ക്രമത്തിൽ: 7.00 am-2.00 pm പെരുമാൾപുരം, ഉറൂക്കര, മൂലംതോട്, കോഴിലേരി മുക്ക്, നാഗത്തൊടി 7.30 am-1.30 pm ഉപ്പുംപെട്ടി, കരുമല, തേനാംകുഴി 8.00 am-2.00 pm തളി പുതിയപാലം റോഡ് 8.00 am-3.00 pm കൂമ്പാറ, പീടികപ്പാറ, പുന്നക്കടവ്, കക്കാടംപൊയിൽ, അകമ്പുഴ 8.00 am-5.00 pm കെ.ടി താഴം, വഴിപോക്ക്, ചെറുകരമൂല, മണന്തലതാഴം 9.00 am-5.00 pm ഒതയോത്ത്, ചോയിമഠം, തേറ്റാംപുറം, ഈർപ്പോണ, കയമാക്കിൽ, ചോയിമഠം, കൂരങ്ങോട്ടുകടവ്, ശാന്തിനഗർ, പാറക്കാംപൊയിൽ, ചെറുകുന്ന്, മനത്താം വയൽ, ഏർവാടി മുക്ക്, ആന കുണ്ടുങ്ങൽ, പട്ടേൽതാഴം, കൊമ്മേരി, അനന്തൻ ബസാർ, കുറ്റിയിൽ താഴം, പനച്ചിക്കാവ്, കാട്ടുകുളങ്ങര, കാച്ചിലാട്ട് 9.30 am-12.00 pm വെള്ളനൂർ, ചെട്ടിക്കടവ്, സങ്കേതം, താമരച്ചാലി, ഒറ്റപ്പീടിക 10.00 am-1.00 pm കണ്ണംകുളം, കരിമ്പയിൽ താഴം, ഇരിങ്ങാടൻപള്ളി, വാളാംകുളം 10.00 am-3.00 pm ഗുഡ്ലക്ക് പരിസരം, കോട്ടൂപാടം, ചെലപ്രം, കല്ലുംപുറത്തുതാഴം, കളത്തിൽ അമ്പലം പരിസരം 10.30 am-12.30 pm രാരിച്ചൻ റോഡ്, ജാഫർഖാൻ കോളനി, അശോകപുരം, പ്ലാനേറ്ററിയം, ചെറൂട്ടി നഗർ, തിരുത്തിയാട്, അൽബേക് റെസ്റ്റാറൻറ് 12.00 pm-3.00 pm തോട്ടിൽപീടിക 2.30 pm-4.30 pm മേയർ ഭവൻ, ചെറൂട്ടി റോഡ്, ഗാർലിക് റൂട്സ്, വയനാട് റോഡ് ക്രിസ്ത്യൻ കോളജ് മുതൽ എൽ.ഐ.സിവരെ പ്രത്യേക അറിയിപ്പ് മേലടി സബ്‌സ്റ്റേഷനിൽ അടിയന്തര അറ്റകുറ്റപ്പണികൾ നടക്കുന്നതിനാൽ ഞായറാഴ്ച രാവിലെ ഒമ്പതു മുതൽ വൈകുന്നേരം മൂന്നു മണിവരെ മേലടി സെക്ഷൻ പരിധിയിൽ കോട്ടക്കൽ, കൊളാവി ബീച്ച്, അയനിക്കാട്, തീരദേശം, ആവിക്കൽ എന്നീ സ്ഥലങ്ങളിലും തിക്കോടി സെക്ഷൻ പരിധിയിൽ ഭാഗികമായും വൈദ്യുതി മുടങ്ങും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.