യാത്രയയപ്പ് നല്‍കി

പൂനൂര്‍: സര്‍വിസില്‍നിന്ന്‍ വിരമിക്കുന്ന ഉണ്ണികുളം കൃഷി ഓഫിസര്‍ മുഹമ്മദ്‌ ഇഖ്ബാലിന് പൂനൂര്‍ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തില്‍ . വ്യാപാരി വ്യവസായി ഏകോപനസമിതി മണ്ഡലം പ്രസിഡൻറ് കെ. അബ്ദുല്‍ ഷുക്കൂര്‍ ഉദ്ഘാടനം ചെയ്തു. സി.പി. കരീം മാസ്റ്റര്‍ അധ്യക്ഷത വഹിച്ചു. യു.കെ. അബ്ദുറഹിമാന്‍ ഉപഹാരം നല്‍കി. കെ. അബ്ദുല്‍ഖാദര്‍, കെ. ഹരിദാസന്‍, പുല്ലടി റസാഖ്, എം.കെ. വേലായുധന്‍ നായര്‍, ഷൗക്കത്ത് മുസ്ലിയാര്‍, ഗുരിക്കള്‍ അബൂബക്കര്‍ എന്നിവര്‍ സംസാരിച്ചു. സെക്രട്ടറി കെ. അബൂബക്കര്‍ മാസ്റ്റര്‍ സ്വാഗതവും കുഞ്ഞിക്കോയ തങ്ങള്‍ വയനാട് നന്ദിയും പറഞ്ഞു. photo POONOOR 300 സര്‍വിസില്‍നിന്ന്‍ വിരമിക്കുന്ന ഉണ്ണികുളം കൃഷി ഓഫിസര്‍ മുഹമ്മദ്‌ ഇഖ്ബാലിന് പൂനൂര്‍ പബ്ലിക് ലൈബ്രറിയുടെ ഉപഹാരം യു.കെ. അബ്ദുറഹിമാന്‍ നല്‍കുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.