ശുചീകരിച്ചു

മാവൂർ: കാമ്പസ് ഒാഫ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഗവ. നഴ്സിങ് കോളജിലെ വിദ്യാർഥികൾ മണക്കാട് യു.പി സ്കൂളും പരിസരവും . ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്തു. 50ഒാളം കുട്ടികൾ പെങ്കടുത്തു. പി.ടി.എ പ്രസിഡൻറ് ഇ.ടി. ബ്രിജേഷ് അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗങ്ങളായ യു.എ. ഗഫൂർ, ഇ.ടി. സുനീഷ്, സുരേഷ് പുതുക്കുടി, പ്രധാനാധ്യാപകൻ പി. സുരേന്ദ്രൻ, മാതൃ പി.ടി.എ പ്രസിഡൻറ് പി. മിനി എന്നിവർ സംസാരിച്ചു. ഉഷാകുമാരി സ്വാഗതവും വി.പി. ശിൽപ നന്ദിയും പറഞ്ഞു. photo mvr sucheekaranam കാമ്പസ് ഒാഫ് കോഴിക്കോട് പദ്ധതിയുടെ ഭാഗമായി മണക്കാട് യു.പി സ്കൂളും പരിസരവും ശുചിയാക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് സി. മുനീറത്ത് ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.