മുലയൂട്ടൽ ബോധവത്​കരണ ക്ലാസും ക്വിസ് മത്സരവും നടത്തി

ചേളന്നൂർ: മുലയൂട്ടൽ വാരാചരണത്തി​െൻറ ഭാഗമായി ഗർഭിണികൾക്കായി ബോധവത്കരണ ക്ലാസും ക്വിസ് മത്സരവും നടത്തി. ചേളന്നൂർ പഞ്ചായത്ത് ഐ.സി.ഡി.എസ് സൂപ്പർവൈസർ ഷൈജ ഉദ്ഘാടനം ചെയ്തു. വാർഡ് മെംബർ വി.എം. ഷാനി അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.