വിജയികളെ അനുമോദിച്ചു

ബേപ്പൂർ: ബേപ്പൂർ പ്രവാസി അസോസിയേഷൻ ഖത്തർ ബിപ്പാഖ് എസ്.എസ്.എൽ.സി . 400ൽപരം അംഗങ്ങളുള്ള പഴയ ബേപ്പൂർ പഞ്ചായത്ത് പരിധിയിൽ താമസിക്കുന്ന പ്രവാസികൾ ഉൾക്കൊള്ളുന്നതാണ് ബിപ്പാഖ്. അരക്കിണർ കിങ്സ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങ് കൗൺസിലർ പി.പി. ബീരാൻകോയ ഉദ്ഘാടനം ചെയ്തു. ഖത്തർ ഐ.എം.സി.സി വൈസ് പ്രസിഡൻറ് പി.എൻ.എം ജാബിർ അധ്യക്ഷത വഹിച്ചു. കൗൺസിലർ നെല്ലിക്കോട്ട് സതീഷ്കുമാർ ആശംസയും അബ്ദുൽ അസീസ് സ്വാഗതവും റിജാബ് നന്ദിയും രേഖപ്പെടുത്തി. വിജയികൾക്കുള്ള ഉപഹാരം ചടങ്ങിൽ വിതരണം ചെയ്തു. byp pravasi ബേപ്പൂർ പ്രവാസി അസോസിയേഷൻ ബിപ്പാഖ് സംഘടിപ്പിച്ച എസ്.എസ്.എൽ.സി, പ്ലസ് ടു വിജയികൾക്കുള്ള അനുമോദന ചടങ്ങ് കൗൺസിലർ പി.പി. ബീരാൻകോയ ഉദ്ഘാടനം ചെയ്യുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.