ഇൻസ്​പെക്ടർമാർക്ക് സ്ഥലം മാറ്റം

തിരുവനന്തപുരം: താഴെപ്പറയുന്ന ഇൻസ്പെക്ടർമാരെ അവരുടെ പേരിന് നേരെയുള്ള സ്ഥലങ്ങളിലേക്ക് മാറ്റി നിയമിച്ചു. ബ്രാക്കറ്റിൽ നിലവിൽ ജോലി ചെയ്യുന്ന സ്ഥലം. സുബ്രഹ്മണ്യൻ ടി.ടി - നാദാപുരം പൊലീസ് സ്റ്റേഷൻ, കോഴിക്കോട് റൂറൽ (എസ്.ബി.സി.ഐ.ഡി, കോട്ടയം ഡിറ്റാച്ച്മ​െൻറ്), സിബി എൻ.ഒ - സി.ബി.സി.ഐ.ഡി, ഇ.ഒ.ഡബ്ല്യു, കോഴിക്കോട്, (സി.ബി.സി.ഐ.ഡി, ഇ.ഒ.ഡബ്ല്യു, പാലക്കാട്), സന്തോഷ് എൻ.സി -സി.ബി.സി.ഐ.ഡി, ഇ.ഒ.ഡബ്ല്യു, പാലക്കാട് (സി.ബി.സി.ഐ.ഡി, ഇ.ഒ.ഡബ്ല്യു, കോഴിക്കോട്),
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.