പി.പി. ഉമ്മർകോയ സ്​മാരക പ്രസംഗ മത്സരം

കോഴിക്കോട്: മുൻ വിദ്യാഭ്യാസ മന്ത്രി പി.പി. ഉമ്മർകോയയുടെ സ്മരണാർഥം കാലിക്കറ്റ് യൂനിവേഴ്സിറ്റിയുടെ കീഴിലുള്ള കോളജുകളിലെ വിദ്യാർഥികൾക്കായി പി.പി. ഉമ്മർകോയ ഫൗണ്ടേഷൻ പ്രസംഗ മത്സരം നടത്തുന്നു. 18ന് രാവിലെ 10.30ന് കോഴിക്കോട് ചെറൂട്ടി റോഡിൽ എം.എസ്.എസ് ഒാഡിറ്റോറിയത്തിലാണ് മത്സരം. താൽപര്യമുള്ളവർ 9495 64 5737 നമ്പറിൽ രജിസ്റ്റർ ചെയ്യുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.