മുക്കം നഗരം കാമറ നിരീക്ഷണത്തിലാക്കാൻ കുട്ടിപ്പൊലീസും

മുക്കം: നഗരത്തിലെ കാമറകളെ നിരീക്ഷണത്തിനുള്ള ബോധവത്കരണവുമായി നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്കൂൾ സ്റ്റുഡൻസ് പൊലീസ് കാഡറ്റ് രംഗത്തിറങ്ങി. നഗരസഭ ചെയർമാൻ വി.കുഞ്ഞൻ ഉദ്ഘാടനം ചെയ്തു. ഹെഡ്മാസ്റ്റർ ഇൻ ചാർജ് ടി.ഷാജു അധ്യക്ഷത വഹിച്ചു. മുക്കം സബ് ഇൻസ്പെക്ടർ കെ.പി.അഭിലാഷ്, വ്യാപാരി വ്യവസായി ഏകോപന സമിതി യൂനിറ്റ് പ്രസിഡൻറ് കെ.സി.നൗഷാദ്, വ്യാപാരി വ്യവസായി സമിതി സെക്രട്ടറി എ. അശോകൻ, കമ്യൂണിറ്റി പൊലീസ് ഓഫിസർ ഇ.കെ.അബ്ദുസ്സലാം, മുക്കം എ.എസ്.ഐ.എൻ ജയമോദ്, പി.പ്രസീന എന്നിവർ സംസാരിച്ചു. photo: M KMUC 2 മുക്കം നഗരത്തിൽ സി.സി ടി.വി, ക്യാമറ പ്രവർത്തനത്തെപ്പറ്റി കുട്ടിപ്പൊലീസ് വ്യാപാരികളിൽ ബോധവത്കരണം നടത്തുന്നു
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.