അനുമോദിച്ചു

നന്മണ്ട: ഹയർ സെക്കൻഡറി സ്കൂളിൽനിന്ന് എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നത വിജയം നേടിയവെര പി.ടി.എയും സ്റ്റാഫ് അസോസിയേഷനും അനുമോദിച്ചു. കോർപറേഷൻ മേയർ തോട്ടത്തിൽ രവീന്ദ്രൻ ഉദ് ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് തെക്കെ ആറാങ്കോട്ട് കുഞ്ഞിരാമൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് അജിത ആറാങ്കോട്ട് കാഷ് അവാർഡ് വിതരണം ചെയ്തു. പ്രിൻസിപ്പൽ പി. ബിന്ദു, അസി. ഹെഡ്മാസ്റ്റർ റഫീഖ്, എം.പി.ടി.എ പ്രസിഡൻറ് ദിവ്യ, സ്റ്റാഫ് സെക്രട്ടറി ആർ. ശ്രീജ, ടി.എം. സുരേഷ്, ഇ. സുരേന്ദ്രൻ എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.