തകർന്ന സ്​കൂളിന്​ ഒരു കോടി അനുവദിച്ചു

കോഴിക്കോട്: കെട്ടിടം തകർന്ന താമരശ്ശേരി രാരോത്ത് ഗവ. മാപ്പിള സ്കൂളിന് പുതിയ കെട്ടിടം പണിയാൻ ഒരു കോടി രൂപ ഉടൻ അനുവദിക്കുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഒാഫിസിൽനിന്ന് അറിയിച്ചു. അപകടത്തി​െൻറ പശ്ചാത്തലത്തിൽ ബുധനാഴ്ച സ്കൂളിന് അവധി നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.