പോ​പു​ല​ർ മാ​രു​തി​യി​ൽ ഒാ​ണാ​ഘോ​ഷ​ത്തി​ന്​ തു​ട​ക്ക​ം

കോഴിക്കോട്: പോപുലർ മാരുതിയിൽ ഒാണാഘോഷത്തിന് തുടക്കം. എല്ലാ ഉപഭോക്താക്കൾക്കും ബുക്ക് ചെയ്യുേമ്പാൾ തന്നെ ഉറപ്പായ ഒരു സമ്മാനം. കൂടാതെ കല്യാൺ ജ്വല്ലേഴ്സി​െൻറയും റെയ്മണ്ട്സി​െൻറയും ഗിഫ്റ്റ് വൗച്ചറുകളും നേടാം. വാഹനം ഡെലിവറി എടുക്കുേമ്പാൾ വാഷിങ് മെഷീൻ, മിക്സർ ഗ്രൈൻറർ, പ്രഷർ കുക്കർ തുടങ്ങി ഒട്ടനവധി സമ്മാനങ്ങൾ വേറെയും ഉണ്ട്. ഉപഭോക്താക്കൾക്ക് സൗകര്യപ്രദമായി 100 ശതമാനം വായ്പ, വരുമാന തെളിവുകൾ ഒന്നും തന്നെ ഇല്ലാതെ ആകർഷകമായ വായ്പാ പദ്ധതികൾ ഒരുക്കിയിരിക്കുന്നു. 65,100 രൂപ വരെയുള്ള ഒാഫറുകൾ വിവിധ മാരുതി മോഡലുകളോടൊപ്പം നേടാം. നിങ്ങളുടെ പഴയ വാഹനം ഏതുമാകെട്ട മാർക്കറ്റ് വിലയേക്കാൾ ഉയർന്ന വിലക്ക് ഞങ്ങൾ വാങ്ങും. പ്രത്യേകമായി വനിതകൾക്ക് ഒാേട്ടാമാറ്റിക് കാറുകളുടെ ടെസ്റ്റ് ഡ്രൈവ് ചെയ്യാനുള്ള സൗകര്യവുമുണ്ട്. പകൽ സമയത്ത് ഷോറൂം സന്ദർശിക്കാൻ കഴിയാത്ത ഉപഭോക്താക്കൾക്ക് രാത്രി 8 മണിവരെ ഷോറും സന്ദർശിക്കുവാനും ടെസ്റ്റ് ഡ്രൈവ് ചെയ്യുവാനുമുള്ള സൗകര്യവും വിവിധ കലാപരിപാടികൾ, പിക്കപ്പ് ആൻഡ് ഡ്രോപ്പ് സൗകര്യവും ഇതി​െൻറ ഭാഗമാണ്. കൂടുതൽ വിവരങ്ങൾക്ക് കോഴിക്കോട് സിവിൽ സ്റ്റേഷന് സമീപമുള്ള പോപുലർ വെഹിക്കിൾ ഷോറൂമുമായി ബന്ധപ്പെടുക. 8086072525.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.