ഷാഹിദ് ടി. കോമത്തിന് അഭിനന്ദന പ്രവാഹം

തിരുവള്ളൂർ: സിവിൽ സർവിസ് പരീക്ഷയിൽ 693ാം റാങ്ക് നേടിയ തിരുവള്ളൂരിലെ . ഗ്രാമീണ മേഖലയിൽനിന്ന് കഠിന പരിശ്രമത്തിലൂടെ സിവിൽ സർവിസിലേക്ക് എത്തിയ ഷാഹിദിനെ അഭിനന്ദിക്കാൻ നിരവധിപേർ വീട്ടിലെത്തി. കാലിക്കറ്റ് സർവകലാശാലയിൽനിന്ന് ഇംഗ്ലീഷിൽ ബിരുദം നേടിയ ശേഷമാണ് ഷാഹിദ് സിവിൽ സർവിസിന് പരിശീലനം നേടിയത്. പാറക്കൽ അബ്ദുല്ല എം.എൽ.എ വീട്ടിലെത്തി ഷാഹിദിന് മധുരം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.