ആലത്തൂർ എസ്റ്റേറ്റ് ഏറ്റെടുക്കൽ: രാഷ്ട്രീയ വിജയമെന്ന് കോൺഗ്രസ് add with p3 മാനന്തവാടി: ആലത്തൂർ എസ്റ്റേറ്റ് ഏറ്റെടുക്കൽ കോൺഗ്രസിെൻറ രാഷ്ട്രീയ വിജയമാണെന്ന് തൃശ്ശിലേരി മണ്ഡലം കമ്മിറ്റി പറഞ്ഞു. കഴിഞ്ഞ യു.ഡി.എഫ് ഭരണത്തിൽ 2013ൽ മുൻമന്ത്രി പി.കെ. ജയലക്ഷ്മിയുടെ ഭരണപരമായ ശക്തമായ ഇടപെടലും പൊതുപ്രവർത്തകനായ ബെന്നി പൂത്തറയിലെ വർഷങ്ങളായുള്ള നിയമ പോരാട്ടങ്ങളുെടയും കോൺഗ്രസിെൻറയും യൂത്ത് കോൺഗ്രസിെൻറയും പോരാട്ടങ്ങളുടെയും ഭാഗമായാണ് എസ്റ്റേറ്റ് ഏറ്റെടുത്തത്. യോഗത്തിൽ റഷീദ് തൃശ്ശിലേരി അധ്യക്ഷത വഹിച്ചു. ഷിനോജ് അണമല, കെ. ബാലറാം തുടങ്ങിയവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.