കനത്ത കാറ്റില്‍ വാഴക്കൃഷി നശിച്ചു

എകരൂല്‍: കഴിഞ്ഞ ദിവസമുണ്ടായ വേനല്‍ മഴയിലും ശക്തമായി വീശിയ കാറ്റിലും വാഴക്കൃഷി നശിച്ചു. ഉണ്ണികുളം പഞ്ചായത്തിലെ കപ്പുറത്ത് മഞ്ഞമ്പ്ര താഴെ വയലിലാണ് കാറ്റില്‍ 40ഓളം കുലച്ച വാഴകള്‍ ഒടിഞ്ഞുപോയത്. പൊയിലില്‍ അബൂബക്കര്‍ പാട്ടത്തിനെടുത്താണ് ഇവിടെ വാഴക്കൃഷി ചെയ്തത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.