ഇന്നു മുതൽ ഗതാഗത നിയന്ത്രണം

കോഴിക്കോട്: ബാങ്ക് റോഡ് ജങ്ഷൻ മുതൽ ബീച്ച് റോഡ് (റെഡ് േക്രാസ് റോഡ്) വരെയുള്ള ഭാഗത്ത് ഉപരിതല ടാറിങ് പ്രവൃത്തി തുടങ്ങുന്നതിനാൽ വ്യാഴാഴ്ച മുതൽ പ്രവൃത്തി തീരുന്നതുവരെ വാഹനഗതാഗതത്തിന് നിയന്ത്രണങ്ങൾ ഏർപ്പടുത്തി. ബീച്ച് ഭാഗത്തുനിന്ന് ടൗണിലേക്ക് വരുന്ന വാഹനങ്ങൾ ഗാന്ധി റോഡ് വഴി തിരിഞ്ഞ് ടൗണിലേക്ക് പോകേണ്ടതും ടൗണിൽനിന്ന് ബീച്ച് ഭാഗത്തേക്ക് വരുന്ന വാഹനങ്ങൾ റെഡ് േക്രാസ് വഴിയും പോകണം.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.