advt

കണ്ണങ്കണ്ടിയിലും ഇ-സ്റ്റോറിലും വിഷു ഒാഫറുകൾ കോഴിക്കോട്: കണ്ണങ്കണ്ടിയിലും ഇ-സ്റ്റോറിലും മെഗാ സമ്മാനങ്ങളോടെ വിഷു ഒാഫറുകൾ ആരംഭിച്ചു. വിപണിയിലെ ഏറ്റവും കുറഞ്ഞ വിലയിൽ മികച്ച ഗൃഹോപകരണങ്ങൾ ലഭ്യമാക്കിയാണ് ഇത്തവണത്തെ വിഷു ആഘോഷം. ഒാരോ പർച്ചേസിനും സമ്മാനങ്ങളും നറുക്കെടുപ്പിലൂടെ ബംപർ സമ്മാനമായ 25 പവൻ ഡയമണ്ട് നെക്ലേസും ഒാരോ ഉൽപന്നങ്ങൾക്കും നിരവധി സമ്മാനങ്ങൾ വേറെയുമുണ്ട്. ബംപർ പ്രൈസി​െൻറ നറുക്കെടുപ്പ് ഇൗ മാസം 30ന് നടക്കും. ഏറ്റവും കുറഞ്ഞ വൈദ്യുതിയിൽ ശീതീകരണം സാധ്യമാക്കുന്ന പ്രമുഖ ബ്രാൻറഡ് എയർ കണ്ടീഷണറുകളുടെ ഏറ്റവും പുതിയ മോഡലുകൾ ഷോറൂമിലുണ്ട്. ബജാജ് ഫിൻസെർവുമായി ചേർന്ന് മുൻകൂർ പണമടക്കാതെ ലളിത തവണകളിൽ നിങ്ങൾക്കിഷ്ടപ്പെട്ട ഏത് ഗൃഹോപകരണവും വാങ്ങാനുള്ള പലിശരഹിത വായ്പയും പഴയ ഗൃഹോപകരണങ്ങൾക്ക് പരമാവധി വില നൽകുന്ന എക്സ്ചേഞ്ച് സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്. എൽ.ഇ.ഡി, ഹോം തിയറ്റർ, ഫ്രിഡ്ജ്, വാഷിങ് മെഷീൻ, മൈക്രോവേവ് ഒവൻ, ലാപ്ടോപ്, മിക്സി, ഗ്രൈൻഡർ, കിച്ചൺ ഉൽപന്നങ്ങൾ എന്നിവക്ക് പ്രത്യേക വിലക്കിഴിവും സൗജന്യ സമ്മാനങ്ങളും ഉപഭോക്താക്കൾക്ക് ലഭിക്കും. വിഷു അവിസ്മരണീയമാക്കാൻ ഇൗ പരിമിതകാല ഒാഫറുകൾ കണ്ണങ്കണ്ടിയുടെ മുഴുവൻ ഷോറൂമുകളിലും ലഭ്യമാണെന്നും ഇവ പരമാവധി പ്രയോജനപ്പെടുത്തണമെന്നും മാനേജിങ് ഡയറക്ടർ പരീദ് കണ്ണങ്കണ്ടി അറിയിച്ചു. ഫോൺ: 9072277002, 9072277004. റെയ്സ് പ്രവേശന പരീക്ഷ ഏപ്രിൽ 10ന് കോഴിക്കോട്: റെയ്സ് പബ്ലിക് സ്കൂൾ, െഎ.െഎ.ടി, എ.െഎ.െഎ.എം.എസ് ബാച്ചുകളിലേക്കുള്ള പ്രവേശന പരീക്ഷ ഏപ്രിൽ 10ന് രാവിലെ ഒമ്പതു മണിക്ക് വിവിധ കേന്ദ്രങ്ങളിൽ നടത്തും. പത്താം ക്ലാസിൽ സി.ബി.എസ്.ഇ പഠിച്ച കുട്ടികൾ റെയ്സിലെ ഏതു ബാച്ചുകളിലേക്കുള്ള പ്രവേശനത്തിനും മേൽപറഞ്ഞ പരീക്ഷ എഴുതണം. റെയ്സി​െൻറ കോഴിക്കോട്, കണ്ണൂർ, കാഞ്ഞങ്ങാട് ബ്രാഞ്ചുകളിൽ പരീക്ഷ സ​െൻററുകളുണ്ട്. ഒാൺലൈനായി രജിസ്റ്റർ ചെയ്യാൻ www.rayseducation.org എന്ന സൈറ്റിൽ സൗകര്യമുണ്ട്. പരീക്ഷ സ​െൻററുകളിൽ സ്പോട്ട് രജിസ്ട്രേഷനുള്ള സൗകര്യമുണ്ട്. കോഴിക്കോടുള്ള സിൽവർ ഹിൽസ്, ഭവൻസ്, ദേവഗിരി, കേന്ദ്രീയ വിദ്യാലയ എന്നീ സ്കൂളുകൾക്കായി പ്രത്യേക ബാച്ചുകൾ നടത്തുന്നുണ്ട്. എസ്.എസ്.എൽ.സി പരീക്ഷ എഴുതിയ കുട്ടികൾക്ക് പതിനൊന്നാം ക്ലാസിലെ ട്യൂഷൻ ബാച്ചുകളിലേക്ക് ബോർഡ് പരീക്ഷയിലെ മാർക്കി​െൻറ അടിസ്ഥാനത്തിലാണ് പ്രവേശനം നൽകുന്നത്. കണക്ക്, സയൻസ് പരീക്ഷയിൽ എ പ്ലസ് അല്ലെങ്കിൽ എ നേടിയ കുട്ടികൾക്ക് അപേക്ഷിക്കാം. ഫോൺ: 9847 556075.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.