സമ്മർ അത്​ലറ്റിക്സ് കോച്ചിങ്​ ക്യാമ്പ്

കോഴിക്കോട്: ജില്ല അത്ലറ്റിക്സ് അസോസിയേഷ​െൻറ ആഭിമുഖ്യത്തിൽ എൻ.ഐ.എസ് അത്ലറ്റിക്സ് കോച്ച് പി.സി. ജെയിംസ്, അന്തർദേശീയ കായികതാരം വി.വി. വിനോദ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളജ് സിന്തറ്റിക് സ്റ്റേഡിയത്തിൽ ആരംഭിച്ചു. രാവിലെ 6.30 മുതൽ 8.30 വരെയാണ് ക്യാമ്പ്. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രാവിലെ ആറ് മണിക്ക് കോളജ് സ്റ്റേഡിയത്തിൽ എത്തണമെന്ന് ജില്ല അത്ലറ്റിക്സ്‌ അസോസിയേഷൻ സെക്രട്ടറി വി.കെ. തങ്കച്ചൻ അറിയിച്ചു. ഫോൺ: 9895545929.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.