റോഡ്​ ഉദ്​ഘാടനം

പാറക്കടവ്: ഗ്രാമപഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ ടാറിങ് പൂര്‍ത്തീകരിച്ച ഉണ്ണീ​െൻറപറമ്പ് -ചാത്തോത്തുതാഴ റോഡി‍​െൻറ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തൊടുവയില്‍ മഹമൂദ് നിര്‍വഹിച്ചു. വാര്‍ഡ് മെംബര്‍ സി.കെ. ജമീല അധ്യക്ഷത വഹിച്ചു. എൻ.കെ. അബ്ദുല്ല, അബൂബക്കർ, മുഹമ്മദലി, രാജീവൻ, ഉസ്മാന്‍, ബഷീർ, വി.കെ. ഹസന്‍ ഹാജി എന്നിവര്‍ സംബന്ധിച്ചു. കോക്കനട്ട് കമ്യൂണിക്കേഷൻ സ​െൻറര്‍ ഉദ്ഘാടനം പാറക്കടവ്: കോക്കനട്ട് പോയൻറ് കമ്യൂണിക്കേഷന്‍ സ​െൻറര്‍ ജില്ല പഞ്ചായത്ത് മെംബര്‍ അഹമ്മദ് പുന്നക്കല്‍ ഉദ്ഘാടനം ചെയ്തു. ചെക്യാട് ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് തൊടുവയില്‍ മഹമൂദ് അധ്യക്ഷത വഹിച്ചു. അബ്ദുല്ല വല്ലന്‍കണ്ടത്തില്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വാര്‍ഡ് മെംബര്‍ പി.കെ. ഹനീഫ, വി.വി.കെ. ജാതിയേരി, പി.വി. അഹമ്മദ്, സി.എച്ച്. മൊയ്തു, പി.കെ. മുഹമ്മദലി, കോറോത്ത് അമ്മത്ഹാജി, സി.എച്ച്. ഹമീദ്, എൻ.കെ. കുഞ്ഞിക്കേളു, തയ്യില്‍ ശ്രീധരൻ, രവി പറയറാട്ട് എന്നിവര്‍ സംസാരിച്ചു. നസീർ വളയം സ്വാഗതവും ടി.സി. അബൂബക്കര്‍ നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.