എ ഡിവിഷൻ ഫുട്​ബാൾ: യൂനിവേഴ്‌സലിനും ഫാറൂഖ് കോളജിനും ജയം

കോഴിക്കോട്: ജില്ല ഫുട്ബാള്‍ അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ഡ്രോപ്‌സ് ഫുട്ബാള്‍ എ ഡിവിഷന്‍ ലീഗ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്നലെ നടന്ന മത്സരത്തില്‍ യൂനിവേഴ്‌സല്‍ സോക്കര്‍ സ്‌കൂള്‍ 2-1ന് റിയല്‍ മലബാര്‍ എഫ്‌.സിയെ പരാജയപ്പെടുത്തി. ജയജിത്തും ഹാരിസും വിജയികൾക്കായി ഗോൾനേടി. റിയല്‍ മലബാറിനുവേണ്ടി ഷുഹൈബ് ഗോളടിച്ചു. രണ്ടാമത്തെ മത്സരത്തില്‍ ഫാറൂഖ് കോളജ് 6-0ത്തിന് സീസൈഡ് സ്‌പോര്‍ട്‌സ് ക്ലബ്ബിനെ പരാജയപ്പെടുത്തി. താഹിര്‍സമാനും മുനവറും ഹാട്രിക് നേടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.