എസ്.ഐ.ഒ ടീൻസ് മീറ്റ് നാളെ

പിണങ്ങോട്: ഒമ്പത്, 10, 11 ക്ലാസുകളിലെ കുട്ടികൾക്കായി എസ്.ഐ.ഒ ജില്ല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ദ്വിദിന ഇസ്ലാമിക് ക്യാമ്പിന് വെള്ളിയാഴ്ച പിണങ്ങോട് ഐഡിയൽ കോളജിൽ തുടക്കമാകും. ഇസ്‌ലാമിക വ്യക്തിത്വ രൂപവത്കരണം മുഖ്യ അജണ്ടയായ ക്യാമ്പിൽ പ്രമുഖ ഇസ്‌ലാമിക പണ്ഡിതന്മാരും ട്രെയിനർമാരും സെഷനുകൾ കൈകാര്യം ചെയ്യും. രജിസ്ട്രേഷന് ഫോൺ: 9847219001, 8281217274.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.