പേരാമ്പ്ര: കൽപത്തൂർ രാവറ്റമംഗലം മഹാത്മ ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്, ലൈബ്രറി ആൻഡ് റിസർച് സെൻറർ എന്നിവ സംയുക്തമായി ഗാന്ധിജയന്തി ദിനത്തിൽ താലൂക്ക്തല സംഘടിപ്പിക്കുന്നു. വിളയാട്ടൂർ എളമ്പിലാട് എം.യു.പി സ്കൂളിലാണ് പരിപാടി. എൽ.പി, യു.പി വിഭാഗങ്ങൾക്ക് നടത്തുന്ന മത്സരം രാവിലെ 10ന് ആരംഭിക്കും. രണ്ട് അംഗങ്ങൾ വീതമുള്ള ടീമുകൾക്ക് മത്സരത്തിൽ പങ്കെടുക്കാം. ഫോൺ: 9995505571.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.