'സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഉത്തരവ് പിന്‍വലിക്കണം'

കോഴിക്കോട്: സംസ്ഥാനത്തെ സ്വകാര്യ അണ്‍ എയ്ഡഡ് വിദ്യാലയങ്ങള്‍ അടച്ചുപൂട്ടാനുള്ള നീക്കം പിന്‍വലിക്കണമെന്ന് ഓള്‍ കേരള പ്രൈവറ്റ് സ്‌കൂള്‍ മാനേജ്‌മ​െൻറ് അസോസിയേഷന്‍ സമരപ്രഖ്യാപന കൺവെന്‍ഷന്‍ ആവശ്യപ്പെട്ടു. കൺവെന്‍ഷന്‍ അസോസിയേഷന്‍ പ്രസിഡൻറ് നിസാര്‍ ഒളവണ്ണ ഉദ്ഘാടനം ചെയ്തു. ട്രഷറര്‍ സി.പി. അബ്ദുല്ല അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.