മുക്കം: കേരള സർക്കാറിെൻറ കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാർലമെൻററി അസോസിയേഷെൻറ ആഭിമുഖ്യത്തിൽ നീലേശ്വരം ഗവ. എച്ച്.എസ്.എസിൽ 'ഇന്ത്യൻ ജനാധിപത്യത്തിെൻറ ഭാവി' എന്ന വിഷയത്തിൽ നടത്തി. ജോർജ് എം. തോമസ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മുക്കം നഗരസഭ അധ്യക്ഷൻ വി. കുഞ്ഞൻ അധ്യക്ഷത വഹിച്ചു. എസ്.എസ്.എ ജില്ല പ്രോഗ്രാം ഓഫിസർ ഡോ. കെ.എസ്. വാസുദേവൻ വിഷയം അവതരിപ്പിച്ചു. എ.പി. മുരളീധരൻ മോഡറേറ്ററായിരുന്നു. വി.എം. ഉസ്സൻകുട്ടി, ഡോ. കെ. ദേവി, എൻ. ചന്ദ്രൻ, സി.പി. ബുഷ്‌റ, ടി.ടി. സുലൈമാൻ, ടി.ടി. ഷാജു, പി.എ. ഹുസൈൻ, ഇജാസ് അഹമ്മദ്, ഇ.കെ. അബ്ദുസ്സലാം എന്നിവർ സംസാരിച്ചു. പി.ടി.എ പ്രസിഡൻറ് ഇ-.കെ. രാജൻ സ്വാഗതവും പ്രധാനാധ്യാപിക കെ. ഹേമലത നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.