കേരളോത്സവം

കുറ്റ്യാടി: കായക്കൊടി പഞ്ചായത്ത് കേരളോത്സവം സെപ്റ്റംബർ 29 വെള്ളിയാഴ്ച മുതൽ ഒക്ടോബർ എട്ടുവരെ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ നടക്കും. 29ന് വോളിബാൾ, ഷട്ട്ൽ -നെല്ലിലായി, 30-ന് ക്രിക്കറ്റ്- -വട്ടോളി നാഷനൽ ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്. ഒക്ടോബർ ഒന്ന് - ഫുട്ബാൾ -കാഞ്ഞിരോളി, രണ്ടിന്- അത്ലറ്റിക് മത്സരങ്ങൾ -കായക്കൊടി ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ട്. ഏഴിന് ചെസ്, ഓഫ് സ്റ്റേജ് മത്സരങ്ങൾ -തളീക്കര പഞ്ചായത്ത് കമ്യൂണിറ്റി ഹാൾ, എട്ടിന് കലാമത്സരങ്ങൾ -കണയങ്കോട് സാംസ്കാരിക നിലയം. പ്രവേശനത്തിനുള്ള അപേക്ഷ ഫോറം പഞ്ചായത്ത് ഓഫിസിൽ ലഭ്യമാണെന്ന് സെക്രട്ടറി അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.