ഗതാഗത നിയന്ത്രണം

നടുവണ്ണൂർ: നടുവണ്ണൂർ- -അരിക്കുളം --ഇരിങ്ങത്ത് റോഡിൽ പുനരുദ്ധാരണ പ്രവൃത്തി നടക്കുന്നതിനാൽ സെപ്റ്റംബർ 29 മുതൽ പ്രവൃത്തി തീരുന്നതു വരെ ചെറിയ വാഹനങ്ങൾ വേഗം കുറച്ച് പ്രവൃത്തി നടക്കുന്ന റോഡിലൂടെയും നടുവണ്ണൂരിൽനിന്ന് വരുന്ന വലിയ വാഹനങ്ങൾ കുരുടിമുക്ക് -അഞ്ചാംപീടിക -മേപ്പയൂർ വഴി ഇരിങ്ങത്തേക്കും തിരിച്ചും പോകേണ്ടതാണെന്നും പൊതുമരാമത്ത് നിരത്ത് വിഭാഗം എക്സിക്യൂട്ടിവ് എൻജിനീയർ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.